KeralaLatest

കേരളം ബഹുദൂരം മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: കോവിഡ് ബാധിതരെ കണ്ടെത്തുന്നതില്‍ കേരളം ബഹുദൂരം മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ആറില്‍ ഒരു രോഗിയെ വീതം കേരളം കണ്ടെത്തുമ്പോള്‍ ബിഹാര്‍ 134 രോഗികളില്‍ ഒരാളെയും ഉത്തര്‍പ്രദേശ് 100ല്‍ ഒരു രോഗിയെയുമാണ് കണ്ടെത്തുന്നതെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഐസിഎംആറിന്റെ നാലാം സീറോ സര്‍വ്വേ അടിസ്ഥാനമാക്കി പ്രമുഖ ഹെല്‍ത്ത് ഇക്കണോമിസ്റ്റ് റിജോ ജോണ്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

Related Articles

Back to top button