KeralaLatestThiruvananthapuram

കീം: പ്രവേശന പരീക്ഷകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കി

“Manju”

തി​രു​വ​ന​ന്ത​പു​രം: 91.66 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും വ്യാ​ഴാ​ഴ്ച ന​ട​ന്ന കേ​ര​ളാ എ​ന്‍​ജി​നി​യ​റിം​ഗ്, ഫാ​ര്‍​മ​സി (കീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം പേ​പ്പ​റി​ല്‍ ആ​കെ പ​രീ​ക്ഷ എ​ഴു​തി. തുടര്‍ന്ന് ര​ണ്ടാം പേ​പ്പ​റി​ല്‍ 88.77 ശ​ത​മാ​നം പേ​രും പരീക്ഷ എ​ഴു​തി.

പ​രീ​ക്ഷ ന​ട​ന്ന​ത് കേ​ര​ള​ത്തി​ന​ക​ത്തും ദു​ബാ​യ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സെ​ന്റ​റു​ക​ളി​ലു​മാ​യാ​ണ് .​കൂടാതെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ 234 വി​ദ്യാ​ര്‍​ഥി​ക​ളും, ക്വാ​ന്‍റൈ​നി​ലു​ള​ള 248 വി​ദ്യാ​ര്‍​ഥി​ക​ളും ,​പ​രി​ശോ​ധ​ന​യി​ല്‍ അ​ധി​ക ഊ​ഷ്മാ​വ് രേ​ഖ​പ്പെ​ടു​ത്തി​യ 20 പേ​രും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ ന​ട​ത്തി​യ​ത​ത് പ​രീ​ക്ഷ​യ്ക്കു ​മു​മ്പും പ​രീ​ക്ഷ​യ്ക്ക് ശേ​ഷ​വും പരീഷാ കേന്ദ്രങ്ങള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യിട്ടാണ്.

Related Articles

Back to top button