കാലുകൊണ്ട് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടി ദേവിക

കാലുകൊണ്ട് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടി ദേവിക

കാലുകൊണ്ട് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് നേടി ദേവിക

“Manju”

കോഴിക്കോട്: കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി ദേവിക. ഇരു കൈകളുമില്ലാത്ത വള്ളിക്കുന്ന് പഞ്ചായത്തിലെ ദേവിക ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ദേവികയെ ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം ശോഭ സുരേന്ദ്രന്‍ അനുമോദിച്ചു. മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ദീപ പുഴയ്ക്കല്‍, ഒബിസി മോര്‍ച ജില്ലാ ജനറല്‍ സെക്രട്ടറി സുകേഷ് ദേവ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പുഷ്പ, യുവമോര്‍ച മണ്ഡലം പ്രസിഡന്റ്‌ ദിജിന്‍, വള്ളിക്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനൂപ് എന്നിവര്‍ അനുമോദനത്തിന് സംബന്ധിച്ചു.

Related post