IndiaLatest

വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു

“Manju”

ഡല്‍ഹി ; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രവേശന കവാടം മുതല്‍ ബോര്‍ഡിംഗ് പോയിന്റ് വരെ യാത്രക്കാരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനും പരിശോധനകള്‍ പേപ്പര്‍ രഹിതമാക്കുന്നതിനുമാണിത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് ബോര്‍ഡിംഗ് സംവിധാനം ബാംഗളൂര്‍, ഹൈദരാബാദ്, പൂനെ, വാരാണസി, വിജയവാഡ വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.

Related Articles

Back to top button