InternationalLatest

മൊഡേണ വാക്​സിന്‍ 93 ശതമാനം ഫലപ്രദമാണെന്ന്​ പഠനം

“Manju”

ദുബായ്: മൊഡേണ വാക്​സിന്‍ 93 ശതമാനം ഫലപ്രദമാണെന്ന്​ പഠനം. യു.എ.ഇയില്‍ നടത്തിയ പരീക്ഷണത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. രണ്ടാം ഡോസ്​ എടുത്ത്​ ആറ്​ മാസം വരെ 93 ശതമാനം ഫലപ്രദമായിരിക്കുമെന്നാണ്​ വിലയിരുത്തല്‍. തുടര്‍ന്ന് കൂടുതല്‍ വാക്​സിന്‍ എത്തിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

അതേസമയം മൊഡേണ വാക്സീന്റെ രണ്ട് ഡോസ് എടുക്കുന്നത് കോവിഡ് വൈറസ് അപകട സാധ്യത 91 ശതമാനം കുറയ്ക്കുമെന്നാണ് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പഠനം. എംആര്‍എന്‍എ വാക്സീനാണ് മൊഡേണയുടേത്

Related Articles

Back to top button