KeralaLatestThrissur

അറിയിപ്പ്

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ചാലക്കുടി താലൂക്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളില്‍ ഓഗസ്റ്റ് മാസത്തെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളുടെയും റേഷന്‍ വിഹിതം എത്തിയിട്ടുണ്ട്. കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button