IdukkiKeralaLatestUncategorized

ശാന്തിഗിരി ആശ്രമം, കല്ലാർ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

“Manju”

തുക്കുപാലം : ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഓഗസ്റ്റ് 2ന് തിരുവനന്തപുരത്തു ചേർന്ന ശാന്തിഗിരി ആശ്രമം ഡ‍യറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് പുനഃസംഘടന നടന്നത്.

പുതിയ ചുമതലക്കാർ :
സ്വാമി വന്ദനരൂപന്‍ ജ്‍ഞാനതപസ്വി (ഇൻചാർജ്),  എ.കെ. തങ്കപ്പൻ, (അഡ്വൈസർ), രാജപ്പന്‍ പിളള സി എന്‍ (സീനിയര്‍ കണ്‍വീനർ), രാജന്‍ പി ഡി (കൺവീനർ), ഡോ. അഞ്ജു. എസ് (കൺവീനർ),  ബ്രഹ്മസുതന്‍ എം ടി (കൺവീനർ),  അനില്‍കുമാര്‍ എസ് (കൺവീനർ),  ഹരികുമാര്‍ വി വി (അഡീഷണൽ കൺവീനർ),  സന്തോഷ് കുമാര്‍ എം എസ് (അസിസ്റ്റന്റ് കൺവീനർ), ശശി പി എന്‍ (അസിസ്റ്റന്റ് കൺവീനർ),  പ്രിയാത്മജന്‍ ബി (അസിസ്റ്റന്റ് കൺവീനർ,  സുജ ടി (സീനിയര്‍ കോര്‍ഡിനേറ്റർ),  ശ്രീജിത്ത് ഗോപി (കോര്‍ഡിനേറ്റർ).

 

Related Articles

Back to top button