KannurKeralaLatest

ശ്രീജേഷിന് ഊഷ്മള വരവേല്‍പ്പ്

“Manju”

കൊച്ചി : ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളികളുടെ അഭിമാനതാരം പിആര്‍ ശ്രീജേഷ് ജന്മനാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിന് ഊഷ്മള വരവേല്‍പപാണ് നല്‍കിയത്. കായിക മന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും നൂറുക്കണക്കിന് ആരാധകരും ശ്രീജേഷിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Related Articles

Back to top button