KeralaLatestUncategorized

ശാന്തിഗിരി ആശ്രമം, വടകര ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

“Manju”

വടകര : ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.  ജുലൈ 12 ന് തിരുവനന്തപുരത്തു ചേർന്ന ശാന്തിഗിരി ആശ്രമം ഡ‍യറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് പുനഃസംഘടന നടന്നത്.

പുതിയ ചുമതലക്കാർ :
സ്വാമി തനിമോഹനൻ ജ്‍ഞാനതപസ്വി (ഇൻചാർജ്), അഡ്വ. രാജീവ് എ കെ (അസിസ്റ്റന്റ് ജനറൽ കൺവീനർ), രാജന്‍ വി പി (അസിസ്റ്റന്റ് ജനറൽ കൺവീനർ), , രാജന്‍ വി പി (സീനിയർ കണ്‍വീനർ),  ഷിബു എം വി (ഡെപ്യൂട്ടി കണ്‍വീനർ), സുബിന്‍ എം കെ (അസിസ്റ്റന്റ് കൺവീനർ), പുഷ്പരാജ് എം (അസിസ്റ്റന്റ് കൺവീനർ),  സജീഷ് കെ കെ (അസിസ്റ്റന്റ് കൺവീനർ),  വാസു കെ (അസിസ്റ്റന്റ് കൺവീനർ),  ദാമു എം പി (അസിസ്റ്റന്റ് കൺവീനർ),  ഷാജു പി (അസിസ്റ്റന്റ് കൺവീനർ),  അനില്‍ കെ പി (അസിസ്റ്റന്റ് കൺവീനർ),  അനിചിത് ഇ എം (സീനിയർ കോര്‍ഡിനേറ്റര്‍),  സജീവന്‍ കെ എം (കോര്‍ഡിനേറ്റര്‍), പവിത്രന്‍ എം കെ (കോര്‍ഡിനേറ്റര്‍),  മോഹനന്‍ കെ (കോര്‍ഡിനേറ്റര്‍), ബാബു എം ടി (കോര്‍ഡിനേറ്റര്‍), ജിജേഷ് പി കെ (കോര്‍ഡിനേറ്റര്‍),  രാജന്‍ എം (കോര്‍ഡിനേറ്റര്‍), അശോകന്‍ വി ഒ (കോര്‍ഡിനേറ്റര്‍).,അമൃത പി (കോര്‍ഡിനേറ്റര്‍), അഞ്ജന പി.(കോര്‍ഡിനേറ്റര്‍).

Related Articles

Back to top button