KeralaKollamLatest

ദിവംഗതയായി

“Manju”

കൊല്ലം: കരുനാഗപ്പള്ളി കല്ലുകടവ് കല്ലേലിഭാഗം കടവില്‍ പുത്തന്‍വീട്ടില്‍ പരേതനായ പരമു കെ യുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് കെ (84) ഇന്ന് രാവിലെ 10.00 മണിയ്ക്ക് വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദിവംഗതയായി.

മക്കള്‍: പരേതനായ സോമരാജ്. പി. കെ, ബാബുരാജ്. പി. കെ, സുകുമാരി. പി. കെ, സുമംഗല. പി. കെ, സുധാകരന്‍. പി. കെ, സുധാമണി. പി. കെ, സുധര്‍മ്മ. പി. കെ

മരുമക്കള്‍: പരേതയായ അമ്മിണി. സി, സിന്ധു. സി, ശിവാനനന്ദന്‍. പി, സുരേന്ദ്രന്‍. കെ, മിനി. ജി, തുളസി. വി, സുഗദതന്‍. സി.

സംസ്കാരചടങ്ങുകൾ ഇന്ന് വൈകുന്നേരം 5.00 മണിക്ക് സ്വവസതിയിൽ വച്ച് നടന്നു.

Related Articles

Back to top button