LatestThiruvananthapuram

“വാ​തി​ല്‍​പ്പ​ടി സേ​വ​നം’ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം സെ​പ്റ്റം​ബ​റി​ല്‍ ; മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: പാവപെട്ട ജനങ്ങളുടെ സഹായത്തിനായി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച “വാ​തി​ല്‍​പ്പ​ടി സേ​വ​നം’ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം സെ​പ്റ്റം​ബ​റി​ല്‍ 50 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ പദ്ധതി ഡി​സം​ബ​റി​ല്‍ ആണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​​ക്കുന്നതെന്നും പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍, അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​നു​ള്ള മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​ക​ല്‍, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ,ആ​ജീ​വ​നാ​ന്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ല്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം                              ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്ക​ല്‍ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ്.

Related Articles

Back to top button