LatestThiruvananthapuram

പുഷ്പാഞ്ജലി കൗണ്ടർ സേവനങ്ങൾ ഇപ്പോൾ വാട്ട്സ് ആപിലും

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസ് പുഷ്പാഞ്ജലി കൗണ്ടർ സേവനങ്ങൾ ഇപ്പോൾ വാട്ട്സ് ആപ് വഴിയും ലഭ്യമാണ്. 8921459373 എന്ന നമ്പരിൽ പേരും മറ്റു വിശദ വിവരങ്ങളും അയച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തുക ‘Santhigiri Ashram, Bank of Baroda, Pothencode, 41580400000055, IFSC code : BARB0POTHEN’ എന്ന അക്കൗണ്ടിൽ ഇടുകയോ, ഇതോടൊപ്പം നൽകിയിട്ടുള്ള QR കോഡ് വഴിയോ നൽകാവുന്നതാണ്. IFSC കോഡിൽ അഞ്ചാമത്തെ ഡിജിറ്റ് സീറോ (0) ആണ്. എഴുതിയ ശേഷം രസീത് അയച്ചു നൽകുന്നതാണ്. www.santhigiriashram.org എന്ന വെബ്സൈറ്റ് വഴിയുള്ള സേവനം തുടർന്നും ലഭ്യമാണ്. സംശയ നിവാരണത്തിനായി 8921459373 എന്ന പുഷ്പാഞ്ജലി കൗണ്ടറിലെ ഔദ്യോഗിക ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button