LatestMalappuram

കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

“Manju”

മലപ്പുറം: മൊബൈലില്‍ വീഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ന്‍​കു​ന്നി​ല്‍ മ​ണ​പ്പാ​ട്ടി​ല്‍ സു​ബൈ​റിന്റെ മ​ക​ന്‍ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.
വീ​ടി​ന് സ​മീ​പ​ത്തെ അ​ല്‍​ഫു​ര്‍​ഖാ​ന്‍ മ​ദ്​​റ​സ​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ കൂ​ട്ടു​കാ​രോ​ടൊ​പ്പം വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ റാ​ഷി​ദി​നെ നാ​ട്ടു​കാ​ര്‍ വ​ണ്ടൂ​രി​ലെ​യും തു​ട​ര്‍​ന്ന്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃതദേഹം ഇന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ടം നടത്തും. ശേ​ഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി ഖ​ബ​റ​ട​ക്കും. മാ​താ​വ്​: ന​സീ​റ. സ​ഹോ​ദ​രി: ബു​ഷ്റ.

Related Articles

Check Also
Close
Back to top button