IndiaLatest

നടന്‍ സൂര്യയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

“Manju”

ചെന്നൈ: നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച്‌ 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹര്‍ജി തള്ളിയത്. നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles

Back to top button