Latest

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍ യുവതി

“Manju”

തന്നെയും കുടുംബത്തെയും സുരക്ഷിതമായി അഫ്ഗാനില്‍ നിന്ന് രക്ഷിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാന്‍ വനിത. ഇന്ത്യന്‍ വ്യോമസേന ഒഴിപ്പിച്ച 168 യാത്രക്കാരില്‍ ഒരാളായ ഒരു അഫ്ഗാന്‍ സ്ത്രീ തന്റെ വീട് താലിബാന്‍ കത്തിച്ചതായും പറഞ്ഞു.

‘അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, അതിനാല്‍ ഞാന്‍ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. വനിത പറഞ്ഞു. താലിബാന്‍ തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ്‌ അവരുടെ വേദനിപ്പിക്കുന്ന അനുഭവം വിവരിച്ചത്‌.

Related Articles

Back to top button