KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കോഴിക്കോട് കോടൻചേരി മുണ്ടൂർ പരലോടി ഹൗസിൽ ഉണ്ണികൃഷ്ണൻ കെ.കെ.യുടേയും ദിവംഗതയായ സരോജിനി കെ യുടെയും മകൻ അനിൽ.പി.സിയും കൊല്ലം പരവൂർ കുറുമണ്ടൽ പെരുമ്പുഴ അമ്മിണി മന്ദിരത്തിൽ കെ രാജന്റെയും എൽ.അമ്മിണിയുടേയും മകൾ അനിത.എയും തമ്മിലുള്ള വിവാഹം ഇന്ന് (2021 ആഗസ്റ്റ് 23) ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വെച്ച് നടന്നു.

Related Articles

Back to top button