IndiaLatest

സിസ്റ്റര്‍ സിനി ഫ്രാന്‍സിസ് നിര്യാതയായി

“Manju”

കൂത്താട്ടുകുളം: അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ചേര്‍ത്തല മതിലകം ആശ്രമാംഗവും തമിഴ്നാട് അക്കരകൊടുവേലില്‍ അസീസി ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റര്‍ സിനി ഫ്രാന്‍സിസ് (49) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് 28ന് 11 മണിക്ക് നീര്‍പ്പാറ സെന്റ് ജോസഫ് കോണ്‍വന്റ് ചാപ്പലില്‍. പൂവക്കുളം പുതിയേടത്ത് പരേതനായ ആഗസ്തിയുടെയും ഏലിക്കുട്ടിയുടെയും മകളാണ്.
സഹോദരങ്ങള്‍: ഫാ. ജോസഫ് പുതിയേടം (ജര്‍മനി), ബിജു (ടേസ്റ്റി ഫ്ലവര്‍ മില്‍ കൂത്താട്ടുകുളം), ഫാ. അഗസ്റ്റിന്‍ പുതിയേടം (റാഞ്ചി), മാത്യു (പൂവക്കുളം).

Related Articles

Back to top button