IdukkiKeralaLatest

ദിവംഗതയായി

“Manju”

തൂക്കുപാലം : തൂക്കുപാലം, കല്ലാർ പി.ഒ.യിൽ വളയാനിക്കൽ ഹൗസിൽ  ആദ്യകാല ഗുരുഭക്തൻ പരേതനായ നാരായണന്റെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു.  മക്കൾ : ഗോപി വി.എൻ., കൃഷ്ണൻകുട്ടി വി.എൻ., ചിന്നമ്മ കർണൻ., പെണ്ണമ്മ തങ്കച്ചൻ., രാധാമണി ബാബു.  മരുമക്കൾ : ശ്യാമള ഗോപി., ശാന്തമ്മ കൃഷ്ണൻകുട്ടി., ബാബു പി.പി., കരുണാകരൻ പി.എം., തങ്കച്ചൻ എം. കൊച്ചുമക്കൾ :പ്രതാപൻ ഗോപി (ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല, തിരുവനന്തപുരം., പ്രദീപ് ഗോപി (ശാന്തിഗിരി സിദ്ധ ഫാർമസി, തിരുവനന്തപുരം),
പ്രിയംവദ ഗോപി (അക്കൗണ്ടന്റ്, ശാന്തിഗിരി പപ്പട്, കല്ലാർ), ശരണ്യ എ.എം. (ശാന്തിഗിരി മധുരം ബേക്കറി, തിരുവനന്തപുരം)., അനന്ദു ആർ.

Related Articles

Back to top button