LatestThiruvananthapuram

കോ​വി​ഡ് പ​രി​ശോ​ധ​നാ രീതി പുതുക്കുന്നതായി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോവിഡ് പ​​​രി​​​ശോ​​​ധ​​​നാരീ​​തി പു​​​തു​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​​​ജ് അ​​​റി​​​യി​​​ച്ചു. ഇതിനോടനുബന്ധിച്ച്‌ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ നി​​​ല അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കിയുള്ള മാ​​​ര്‍​​​ഗ​​​നി​​​ര്‍​​​ദേ​​​ശ​​​മാണ് പുറപ്പെടുവിക്കുക എന്നും മന്ത്രി വ്യക്തമാക്കി.            സെ​​​ന്റിന​​​ല്‍, റാ​​​ന്‍​​​ഡം സാ​​​മ്പിളു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കൂടുതല്‍ പേരെ പരിശോധിക്കുകയും, എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും റാ​​​ന്‍​​​ഡം സാ​​​മ്പിളു​​​ക​​​ള്‍ എ​​​ടു​​​ത്ത് രോ​​​ഗ ബാ​​​ധ​​​ക​​​ളു​​​ടെ പു​​​തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളും ക്ല​​​സ്റ്റ​​​റു​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തു​​​കയും ചെയുമെന്നും മന്ത്രി പറഞ്ഞു.

ക​​​ട​​​ക​​​ള്‍, മാ​​​ളു​​​ക​​​ള്‍, ഓ​​​ഫീ​​​സു​​​ക​​​ള്‍, സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ട്രാ​​​ന്‍​​​സി​​​റ്റ് സൈ​​​റ്റു​​​ക​​​ള്‍ എന്നിങ്ങനെ ഉ​​​യ​​​ര്‍​​​ന്ന സാ​​​മൂ​​​ഹി​​​ക സ​​​മ്പ​​​ര്‍​​​ക്കം ഉ​​​ള്ള ആ​​​ളു​​​ക​​​ള്‍​​​ക്കി​​​ട​​​യില്‍ ആ​​​ന്റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. കൂടാതെ 80 ശ​​​ത​​​മാ​​​ന​​​ത്തി​​​ന് മു​​​ക​​​ളി​​​ല്‍ ആ​​​ദ്യ ഡോ​​​സ് വാ​​​ക്സി​​​ന്‍ എ​​​ടു​​​ത്ത ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഈ ​​​രീ​​​തി പി​​​ന്തു​​​ട​​​രുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button