LatestThiruvananthapuram

ഓൺലൈൻ പഠനോപകരണംവിതരണം ചെയ്തു.

“Manju”

ശാന്തിഗിരി:  കുടുംബശ്രീ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും സ്വരൂപിച്ച തുക യിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. നെല്ലിക്കാട് മേഖലയിൽ ബിജു ശ്രീജ ദമ്പതികളുടെ പുത്രൻ സൽ പ്രിയൻ വി. എസ്.,  രജീഷ് ദീപാ ദമ്പതികളുടെ പുത്രി കൃഷ്ണേന്ദു എന്നിവർക്കാണ് വാർഡ് മെമ്പർ ആര്‍.സഹീറത്തു ബീവി  മൊബൈൽഫോൺ വിതരണം ചെയ്തത്. ചടങ്ങിൽ കുടുംബശ്രീ എ എഡി എസ് അംഗങ്ങളും വാർഡ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു.

Related Articles

Back to top button