IndiaLatest

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും

“Manju”

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. 3.30ന് ഓവലിലാണ് മത്സരം തുടങ്ങുക. അഞ്ച് ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. നോട്ടിംഗ്ഹാം ടെസ്റ്റ് മഴയെടുത്തപ്പോള്‍ ലോര്‍ഡ്‌സില്‍ ഇന്ത്യയും ലീഡ്‌സില്‍ ഇംഗ്ലണ്ടും ജയിക്കുകയായിരുന്ന. അതേസമയം, ഇന്ത്യക്ക് ആശങ്കയാവുന്നത് മുന്‍നിര താരങ്ങളുടെ മങ്ങിയ ഫോമാണ്. ഇതിനിടെ ഇന്ത്യ കഴിഞ്ഞ ദിവസം റിസര്‍വ് ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് പകരം പകരം ഷാര്‍ദുല്‍ താക്കൂര്‍ പരിഗണനയിലുണ്ട്.

Related Articles

Back to top button