KeralaLatest

അപേക്ഷ ക്ഷണിച്ചു

“Manju”

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടി ക്രമത്തിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി ഡി എസ്, ഹരിത കർമ്മസേന തൊഴിലാളി യൂണിറ്റിനും വായ്പ ലഭ്യമാക്കും. ഫോൺ: 9496015013

Related Articles

Back to top button