KasaragodLatest

വി​നാ​യ​ക ച​തു​ര്‍​ഥി: കാ​സ​ര്‍​ഗോ​ഡ് ജില്ലയില്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി

“Manju”

കാ​സ​ര്‍​ഗോ​ഡ്: വി​നാ​യ​ക ച​തു​ര്‍​ഥി പ്ര​മാ​ണി​ച്ച്‌ കാ​സ‍‍​ര്‍​ഗോ​ഡ് ജില്ലയില്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി. ജി​ല്ല​യി​ല്‍ പ്രാ​ദേ​ശി​ക അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​റി​യി​പ്പു​ണ്ട്.

Related Articles

Back to top button