KeralaLatest

ഫാക്ടറിയില്‍ തീപിടിത്തം

“Manju”

പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക് ഫാക്ടറി അഗ്നിക്കിരയായി. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പെരുവമ്പിന് സമീപമുള്ള ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. അഗ്നി ശമന സേന ശ്രമകരമായാണ് തീയണച്ചത്. ഊര്‍ജിത രക്ഷാപ്രവര്‍ത്തനം സമീപത്തെ ജനവാസ പ്രദേശത്തേക്ക് തീ പടരാതിരിക്കാന്‍ സഹായകരമായി.ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം

Related Articles

Back to top button