IndiaLatest

എ​ന്‍.​ആ​ര്‍. ര​വി ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണര്‍

“Manju”

ചെ​ന്നൈ: പു​തി​യ ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​റാ​യി എ​ന്‍.​ആ​ര്‍. ര​വി​യെ നി​യ​മി​ച്ചു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യായ നാ​ഗാ​ലാ​ന്‍​ഡ് ഗ​വ​ര്‍​ണ​റാ​യി​രു​ന്നു രവി.
2019​ലാ​ണ് ഇ​ദ്ദേ​ഹം നാ​ഗാ​ലാ​ന്‍​ഡ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ത​നാ​യ​ത്.

കേ​ര​ള കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​യി 2012ലാ​ണ് വി​ര​മി​ച്ച​ത്. ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ബ​ന്‍​വാ​രി​ലാ​ല്‍ പു​രോ​ഹി​തി​നെ പ​ഞ്ചാ​ബ് ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ചു.

Related Articles

Back to top button