KeralaLatest

കുരുന്നുകള്‍ക്ക് കരുതലാകാന്‍ കാവല്‍ പ്ലസ് കൂടുതല്‍ ജില്ലകളിലേക്ക്

“Manju”

ഇടുക്കി: കാവല്‍ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് വിജയകരമായി വ്യാപിപ്പിച്ചു.
നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് ലക്ഷ്യമിടുന്നതാണ് പദ്ധതി.

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ മാത്രമായി പൈലറ്റ് പ്രോജക്ടായി നടത്തി വന്ന പദ്ധതിയാണിത്.

Related Articles

Back to top button