AlappuzhaKeralaLatest

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കില്‍ കോ​വി​ഡ് രോ​ഗി പ്ര​വേ​ശി​ച്ചു; ബാ​ങ്ക് അ​ട​ച്ചു

“Manju”

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കില്‍ കോ​വി​ഡ് രോഗി വന്നതിനെ തു​ട​ര്‍​ന്ന് ബാ​ങ്കിന്റെ പ്ര​വ​ര്‍​ത്തനം ചൊ​വ്വാ​ഴ്ച നിര്‍ത്തിവച്ചു. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് വൈ​ത്തി​രി ശാ​ഖയില്‍ ആണ് സംഭവം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ബാ​ങ്കി​ല്‍ ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ബാ​ങ്ക് അ​ട​ച്ചു പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് ബാ​ങ്ക് ശു​ചീ​ക​ര​ണം ന​ട​ത്തുകയും ചെയ്‌തു. ഇന്ന്​ ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button