ഏറ്റവും വലിയ വായ, ഗിന്നസ് റെക്കോര്‍ഡ് നേടി യുവതി.

ഏറ്റവും വലിയ വായ, ഗിന്നസ് റെക്കോര്‍ഡ് നേടി യുവതി.

ഏറ്റവും വലിയ വായ, ഗിന്നസ് റെക്കോര്‍ഡ് നേടി യുവതി.

“Manju”

വാഷിംഗ്ടണ്‍ : ഒരു ഓറഞ്ചോ ആപ്പിളോ നിങ്ങള്‍ക്ക് മുറിക്കാതെ കഴിക്കുവാനാകുമോ.? എന്നാല്‍ യു.എസ്. വംശജയായ മുപ്പത്തൊന്ന്കാരിക്ക് കഴിയും. സാമന്ത രാംസ്ഡെല്‍ എന്ന ആ വലിയ വായയുടെ ഉടമ ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ടിക് ടോക്കിലും ഈ വലിയ വായയ്ക്ക് നിരവധി കാഴ്ചക്കാരുണ്ട്. കുട്ടിക്കാലത്ത് വായയുടെ വലുപ്പംകാരണം പലരും സാമന്തയെ കളിയാക്കിയിരുന്നു. ആദ്യമൊക്കെ വളരെ വിഷമിച്ചിരുന്ന ഇവര്‍ പിന്നീട് തന്റെയത്ര വലിപ്പമുള്ള വായ മറ്റാര്‍ക്കും ഇല്ല എന്ന് മനസ്സിലാക്കുകയായിരുന്നു. പിന്നീട് ഗിന്നസ് റിക്കോര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ഡന്റല്‍ ഡോക്ടറുടെ അടുത്ത് പോയി അതിനായിട്ട് വായയുടെ വലുപ്പം അളന്നുനോക്കി. 605 സെ.മറ്ററാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഗിന്നസ് അധികൃതരെ അറിയിക്കുകയായിരുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തയുണ്ടെങ്കില്‍ അതില്‍ ദുഃഖിതരാകാതെ അത് മറ്റുള്ളവരെ അറിയിക്കൂ. സന്തോഷവാനായിരിക്കൂ.

Related post