LatestUncategorized

ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് പ്രാര്‍ത്ഥനാകേന്ദ്രം കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

“Manju”

തമ്പകച്ചുവട് : ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡിന്റെ ഓഗസ്റ്റ് 30 ന് ചേര്‍ന്ന മീറ്റിംഗ് പ്രകാരം തമ്പകച്ചുവട് പ്രാര്‍ത്ഥനാകേന്ദ്രത്തിന്റെ  കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. താഴെപറയുന്നവരെ ചുമതലക്കാരായി തെരെഞ്ഞെടുത്തു. ജനനി പൂജ ജ്ഞാന തപസ്വിനി, ഹെഡ്., വി പി രാജീവ്, അഡ്വൈസര്‍., അബൂബക്കര്‍ എ, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍., അജിത് കുമാര്‍ വി, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍., മനോഹന്‍ എന്‍ എം, ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍., പ്രേംനാഥ് ടി., അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍., ജെറം എം , കണ്‍വീനര്‍., വേണുഗോപാല്‍ കെ എം, ഡെപ്യൂട്ടി കണ്‍വീനര്‍., ലൈല സി, ഡെപ്യൂട്ടി കണ്‍വീനര്‍., രാജേഷ് എം, അസിസ്റ്റന്റ് കണ്‍വീനര്‍., ജയപ്രകാശ് കെ പി., അസിസ്റ്റന്റ് കണ്‍വീനര്‍., ജ്യോതിരത്നം പി ഡി, അസിസ്റ്റന്റ് കണ്‍വീനര്‍., വിജയകുമാര്‍ കെ ‍ എസ്, അസിസ്റ്റന്റ് കണ്‍വീനര്‍., മുരളീധരന്‍ വി, അസിസ്റ്റന്റ് കണ്‍വീനര്‍., നിമ്മി എന്‍ ടി, അസിസ്റ്റന്റ് കണ്‍വീനര്‍., ഉഷ ടി വി, അസിസ്റ്റന്റ് കണ്‍വീനര്‍., നീലവേണി, അസിസ്റ്റന്റ് കണ്‍വീനര്‍., സ‍ഞ്ജടി എസ്, സീനിയര്‍ കോര്‍ഡിനേര്‍., ഹരികൃഷ്ണന്‍ ജി, കോര്‍ഡിനേറ്റര്‍.

Related Articles

Back to top button