ErnakulamIndiaLatest

മഹീന്ദ്ര എല്‍.സി.വി ഫ്യൂരിയോ 7 വിപണിയില്‍

“Manju”

കൊച്ചി: ചെറു വാണിജ്യവാഹന ശ്രേണിയില്‍ (എല്‍.സി.വി) മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ട്രക്ക്, ബസ് ഡിവിഷന്‍ (എം.ടി.ബി) അവതരിപ്പിച്ച പുതിയ മോഡലാണ് ഫ്യൂരിയോ 7. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്‌.ഡി., 6-ടയര്‍ ടിപ്പര്‍ വേരിയന്റുകളാണ് ഉള്ളത്. എല്‍.സി.വി ശ്രേണിയിലെ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഫ്യൂരിയോ 7 ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ് എന്നിവ നല്‍കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.
സൗകര്യപ്രദവും സുരക്ഷിതവും സുഖയാത്രയേകുന്നതുമായ കാബിനും സവിശേഷതയാണ്. കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചുവര്‍ഷത്തിന് ശേഷവും മികച്ച റീസെയില്‍ മൂല്യം എന്നിവയും ഫ്യൂരിയോ 7ന് മഹീന്ദ്ര ഉറപ്പുനല്‍കുന്നു.

Related Articles

Back to top button