LatestThiruvananthapuram

ആലന്തരപ്പാറ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു

“Manju”

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തരപ്പാറ കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. കഴക്കൂട്ടം സ്വദേശി സനല്‍കുമാര്‍ ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.

Related Articles

Back to top button