IndiaLatest

ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് ബില്‍ പാസാക്കി

“Manju”

ബെംഗളൂരു: സംസ്ഥാനത്തെ പൊതുസ്ഥലത്തു നിര്‍മ്മിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമസഭ ബില്‍ പാസാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കര്‍ണാടക റിലീജിയസ് സ്ട്രക്ച്ചേഴ്സ് (പ്രൊട്ടക്ഷന്‍) ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിയെ മിറകടക്കാനാണിത്.

മൈസൂരു നഞ്ചന്‍ഗുഡിലെ മഹാദേവമ്മ ക്ഷേത്രം ഉള്‍പ്പെടെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയ നടപടിക്കെതിരെ വ്യാപകവും ശക്തവും ആയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. നിശ്ചിത തീയതിക്കു മുമ്ബു നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ക്കു മാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ.

Related Articles

Back to top button