IndiaLatest

പടക്ക ശാലയില്‍ സ്‌ഫോടനം; മൂന്ന് മരണം

“Manju”

ബംഗളൂരു: കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ചാമരാജ്‌പേട്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button