IndiaLatest

ദിവംഗതനായി

“Manju”

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ജംഗ്ഷൻ കനക നഗർ സൂര്യകാന്തിയില്‍ വന്ദിതൻ എസ് (25) ഇന്ന് വൈകുന്നേരം ദിവംഗതനായി. ശാന്തിഗിരി ശാന്തിമഹിമ തിരുവനന്തപുരം  ഏരിയ(സിറ്റി)യില്‍ ഡെപ്യൂട്ടി കോർഡിനേറ്ററായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തിന് കുറച്ചു നാളായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അച്ഛൻ : ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം ഏരിയ (സിറ്റി)യില്‍  ഡെപ്യൂട്ടി കൺവീനറായ സജികുമാർ.എ (സച്ചു), അമ്മ: സജിത, സഹോദരൻ : ഗുരുപ്രഭ എസ്. സംസ്കാരം പിന്നീട്.

Related Articles

Back to top button