InternationalLatest

കയ്യടിച്ച്‌ ക്രിക്കറ്റ് ലോകം

“Manju”

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ നടന്ന ഒരു സംഭവം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ് എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്സിനിടെ അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും ഔട്ടെന്ന് സ്വയം വിധിച്ച്‌ തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇന്ത്യന്‍ വനിതാ ടീം ബാറ്റര്‍ പൂനം റാവത്താണ് ക്രിക്കറ്റ് മാന്യന്മാരുടെ കളി തന്നെയെന്ന് അടിവരയിട്ടത്.

Related Articles

Back to top button