IndiaLatest

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തി

“Manju”

ചെന്നൈ: പൊള്ളാച്ചി ആനമലയില്‍ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ രാമര്‍, മുരുഗേഷ് എന്നിവരും തൊണ്ണൂറായിരം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയ മുത്തുപാണ്ടി എന്നയാളെയുമാണ് ആനമല പൊലീസ് പിടികൂടിയത്. കുഞ്ഞുങ്ങളില്ലാത്ത മുത്തുപാണ്ടിയുെട നിര്‍ദേശപ്രകാരം കുട്ടിയെ തട്ടിയെടുത്തതെന്നാണ് പിടിയിലായവരുടെ മൊഴി.

Related Articles

Back to top button