IndiaLatest

പിന്തുണതേടി മുഖ്യമന്ത്രി

“Manju”

ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍.ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്‍ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്‌ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്‌ഥാനങ്ങള്‍. നീറ്റ് പരീക്ഷയുടെ പരിശീലന ക്ളാസുകള്‍ക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് രാജന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

Related Articles

Back to top button