KeralaLatest

‘ആഹാ’യുടെ റിലീസ് പ്രഖ്യാപിച്ചു

“Manju”

ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം ‘ആഹാ’യുടെ റിലീസ് പ്രഖ്യാപിച്ചു. സിനിമ നവംബര്‍ 26ന് പ്രേക്ഷകരിലേക്ക് എത്തും. ബിഗ് ബഡ്ജറ്റ് ചിത്രമായ ആഹാ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Related Articles

Back to top button