KeralaLatest

മാല പൊട്ടിച്ചയാള്‍ പിടിയില്‍

“Manju”

പെ​രു​മ്പാ​വൂ​ര്‍: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്ന​യാ​ളെ യു​വാ​വ്​ പി​ന്നാ​ലെ ബൈ​ക്കി​ള്‍ പി​ന്‍​തു​ട​ര്‍​ന്ന്​ പി​ടി​കൂ​ടി പൊ​ലീ​സി​ന്​ കൈ​മാ​റി. ഇ​പ്പോ​ള്‍ മ​ല​യി​ടം​തു​രു​ത്തി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മാ​റ​മ്പി​ള്ളി പ​ള്ളി​പ്രം കാ​ട്ടി​ലം​തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ജ്മ​ല്‍ ന​ഹാ​സി​നെ​യാ​ണ് (22) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചേ​ലാ​മ​റ്റം പ​ണി​ക്ക​രു​കു​ടി വീ​ട്ടി​ല്‍ അ​ന്‍സി​ലാ​ണ്​ ഇ​യാ​െ​ള ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്ന്​ പി​ടി​ച്ച​ത്.

Related Articles

Back to top button