LatestThiruvananthapuram

ക​​​ര്‍​​​ഷ​​​ക​​​ര്‍ വി​​​ള ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേരണം

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ള ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​രു​​​ന്ന​​​തി​​​ന് എ​​​ല്ലാ ക​​​ര്‍​​​ഷ​​​ക​​​രെ​​​യും പ്രേ​​​രി​​​പ്പി​​​ക്കാ​​​ന്‍ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മ​​​ന്‍​​​കൈ​​​യെ​​ടു​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ന്‍ ഓര്‍മപ്പെടുത്തി. വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ന​​​ശി​​​ക്കു​​​ന്ന വി​​​ള​​​ക​​​ള്‍​​​ക്ക് ന്യാ​​​യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ഇത് സഹായകമായതിനാലാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.

കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​​​ക്ക് വി​​​ധേ​​​യ​​​മാ​​​യാ​​​ണ് നി​​​ല​​​വി​​​ലെ കൃ​​​ഷി​​​വ​​​കു​​​പ്പ് കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.ഈ നഷ്ടപരിഹാരം വളരെ കുറവാണെന്നും, അതിനാല്‍ വി​​​ള ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​രു​​​ന്നതാണ് ക​​​ര്‍​​​ഷ​​​ക​​​ര്‍​​​ക്ക് കൂടുതല്‍ ലാഭകരം എന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related Articles

Back to top button