IndiaLatest

വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ നിരക്ക് വർധിപ്പിച്ചു.

“Manju”

വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ നിരക്ക് 8 ഇരട്ടിയായി വർധിപ്പിച്ചു.
വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.
വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല.

Related Articles

Back to top button