IndiaLatest

രാജ്യത്ത് 21,257 കോവിഡ് കേസുകള്‍ കൂടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 21,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2,44,198 ആയി. കഴിഞ്ഞ 205 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്.

Related Articles

Back to top button