LatestMalappuram

വിവാഹനാളില്‍ സൈക്കിള്‍ സമ്മാനിച്ച്‌ നവദമ്പതികള്‍

“Manju”

വിവാഹനാളിൽ ക്ല​ബി​ലേക്ക് സൈക്കിൾ സമ്മാനിച്ച് നവദമ്പതികൾ | Newlyweds present  a bicycle on their wedding day | Madhyamam
ചാ​വ​ക്കാ​ട്: വി​വാ​ഹ ദി​വ​സം സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് സൈ​ക്കി​ള്‍ സ​മ്മാ​നി​ച്ച്‌ ന​വ​ദ​മ്പ​തി​ക​ള്‍. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് വ​ട്ടേ​ക്കാ​ട് വാ​ര്‍​ഡി​ല്‍ 11ാം ന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​ര്‍​വാ​ടി അ​ഡോ​ള്‍​സ​ന്‍​റ് ക്ല​ബി​ലേ​ക്കാ​ണ് വ​ലി​യ​ക​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ ന​ഹ​ല ഉ​മ്മ​ര്‍-​ഷ​ഹീ​ന്‍ ഷം​സു​ദ്ദീ​ന്‍ ദ​മ്പ​തി​ക​ള്‍ സൈ​ക്കി​ള്‍ സ​മ്മാ​നി​ച്ച​ത്. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും ഈ ​ക്ല​ബ് സൈ​ക്കി​ള്‍ സ​വാ​രി പ​രി​ശീ​ലി​പ്പി​ക്കും. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​പി. മ​ന്‍​സൂ​ര്‍ അ​ലി, അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രി സു​നി​ല പ്ര​സാ​ദ്, വി.​പി. ഉ​മ്മ​ര്‍, ആ​ര്‍.​വി.

അ​ബ്ദു​ല്‍ ഹ​മീ​ദ്, ആ​ര്‍.​വി. ഇ​ബ്രാ​ഹിം, വി.​പി. മു​ഹ​മ്മ​ദ്, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​മാ​ന ആ​രി​ഫ്, ലി​ബ മു​ജീ​ബ്, ഫി​ദ അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button