KeralaKozhikodeLatest

ജില്ലയില്‍ 913 പേര്‍ക്ക് കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 913 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 906 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . 9409 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1393 പേര്‍ കൂടി രോഗമുക്തി നേടി. 9.78% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11115 കോഴിക്കോട്

സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1846 പേര്‍ ഉള്‍പ്പടെ 46216 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1084040 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2734 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 04

ഫറോക്ക് – 1
കോഴിക്കോട് – 2
പുറമേരി – 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 2

ഒളവണ്ണ – 1
കോഴിക്കോട് – 1

വിദേശത്തു നിന്ന് വന്നവർ – 1

തിരുവമ്പാടി- 1

സമ്പര്‍ക്കം : 906

കോഴിക്കോട് കോര്‍പ്പറേഷന്‍ – 214

അരിക്കുളം – 10

അത്തോളി – 18

ആയഞ്ചേരി – 4

അഴിയൂര്‍ – 1

ബാലുശ്ശേരി – 13

ചക്കിട്ടപ്പാറ – 0

ചങ്ങരോത്ത് – 5

ചാത്തമംഗലം – 17

ചെക്കിയാട് – 1

ചേളന്നൂര്‍ – 39

ചേമഞ്ചേരി – 12

ചെങ്ങോട്ട്കാവ് – 5

ചെറുവണ്ണൂര്‍ – 4

ചോറോട് – 13

എടച്ചേരി – 8

ഏറാമല – 4

ഫറോക്ക് – 9

കടലുണ്ടി – 17

കക്കോടി – 37

കാക്കൂര്‍ – 2

കാരശ്ശേരി – 1

കട്ടിപ്പാറ – 10

കാവിലുംപാറ – 6

കായക്കൊടി – 0

കായണ്ണ – 1

കീഴരിയൂര്‍ – 7

കിഴക്കോത്ത് – 15

കോടഞ്ചേരി – 14

കൊടിയത്തൂര്‍ – 7

കൊടുവള്ളി – 8

കൊയിലാണ്ടി – 20

കൂടരഞ്ഞി – 5

കൂരാച്ചുണ്ട് – 2

കൂത്താളി – 0

കോട്ടൂര്‍ – 9

കുന്ദമംഗലം – 25

കുന്നുമ്മല്‍ – 0

കുരുവട്ടൂര്‍ – 12

കുറ്റ്യാടി – 4

മടവൂര്‍ – 4

മണിയൂര്‍ – 7

മരുതോങ്കര – 0

മാവൂര്‍ – 5

മേപ്പയ്യൂര്‍ – 3

മൂടാടി – 9

മുക്കം – 19

നാദാപുരം – 5

നടുവണ്ണൂര്‍ – 8

നന്‍മണ്ട – 3

നരിക്കുനി – 24

നരിപ്പറ്റ – 2

നൊച്ചാട് – 5

ഒളവണ്ണ – 14

ഓമശ്ശേരി – 8

ഒഞ്ചിയം – 3

പനങ്ങാട് – 5

പയ്യോളി – 18

പേരാമ്പ്ര – 8

പെരുമണ്ണ – 10

പെരുവയല്‍ – 10

പുറമേരി – 1

പുതുപ്പാടി – 20

രാമനാട്ടുകര – 7

തലക്കുളത്തൂര്‍ – 16

താമരശ്ശേരി – 4

തിക്കോടി – 13

തിരുവള്ളൂര്‍ – 4

തിരുവമ്പാടി – 3

തൂണേരി – 5

തുറയൂര്‍ – 2

ഉള്ള്യേരി – 6

ഉണ്ണികുളം – 20

വടകര – 34

വളയം – 1

വാണിമേല്‍ – 6

വേളം – 2

വില്യാപ്പള്ളി – 13

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 11115

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 145

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 319

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 114

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 127

സ്വകാര്യ ആശുപത്രികള്‍ – 721

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 127

വീടുകളില്‍ ചികിത്സയിലുളളവര്‍ – 8912

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27

Related Articles

Back to top button