KeralaLatest

കേരള കോണ്‍ഗ്രസ് (എം) ജന്മദിനം ; 150 പതാക ഉയര്‍ത്തും

“Manju”

തിരുവനന്തപുരം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 58 ആം ജന്മദിനമായ ഒക്ടോബര്‍ 9 തിന് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മണ്ഡലം, വാര്‍ഡ് തലങ്ങളിലായി 150 കേന്ദ്രങ്ങളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്‍റ് സഹായദാസ് നാടന്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് നിയോജക മണ്ഡലം പ്രസിഡണ്ടുമാര്‍ക്കും, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്കും, മണ്ഡലം പ്രസിഡന്റുമാര്‍ വാര്‍ഡ് പ്രസിഡന്റുമാര്‍ക്കും പതാകകള്‍ കൈമാറും. തുടര്‍ന്നാണ് പതാക ഉയര്‍ത്തല്‍ നടക്കുക. ചടങ്ങില്‍ പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സഹായദാസ് നാടാര്‍ അറിയിച്ചു

Related Articles

Back to top button