InternationalLatest

അര്‍ജന്റീനക്ക് വിജയം

“Manju”

ലോകകപ്പ് യോഗ്യത ലാറ്റിനമേരിക്കന്‍ വിഭാഗത്തില്‍ അര്‍ജന്റീനക്ക് വിജയം,മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിനാണ് അര്‍ജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്, കളിയുടെ നാല്പത്തിമുന്നാം മിനിറ്റില്‍ ലൗതരോ മാര്‍ട്ടിനസ്സാണ് അര്‍ജന്റീനയുടെ ഏക ഗോള്‍ നേടിയത്.

Related Articles

Back to top button