KeralaLatestThiruvananthapuram

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

“Manju”

Malayalam News - Sabarimala | കര്‍ക്കടകമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കും  | Sabarimala nada will open tomorrow for Karkkidaka pooja | News18 Kerala,  Kerala Latest Malayalam News | ലേറ്റസ്റ്റ് ...
പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച തുറക്കും. 21-ന് രാത്രി നടയടയ്ക്കും. ശനിയാഴ്ച മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. ദിവസവും അയ്യായിരം പേരെയാണ് സന്നിധാനത്തേക്ക്‌ കടത്തിവിടുക. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിങ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടുഡോസ് വാക്സിന്‍ എടുത്തതിന്റെ രേഖ എന്നിവ നിര്‍ബന്ധം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കില്ല. തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button