KeralaLatest

സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

“Manju”

ആലപ്പുഴ: കനത്തമഴയില്‍ അപെര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കയാണ്. ഇതേതുടര്‍ന്ന് പുളിങ്കുന്ന്, നെടുമുടി, പൂപള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി താല്‍കാലികമായി നിര്‍ത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസപ്പെട്ടു.

Related Articles

Back to top button