KeralaLatestThiruvananthapuram

ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍

“Manju”

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി സംസ്ഥാന വ്യാപകമായി മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കുക, ജലാശയങ്ങള്‍/ നദികള്‍ / വെള്ളക്കെട്ടുകള്‍ തുടങ്ങിയവയില്‍ ഇറങ്ങാതിരിക്കുക, വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വേഗത കുറച്ച്‌ ശ്രദ്ധയോടെ വാഹനങ്ങള്‍ ഒടിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button