KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

ആറ്റിങ്ങല്‍ : കിളിമാനൂര്‍ അടയമണ്‍ പ്ലാവിളപുത്തന്‍ വീട്ടില്‍ ആര്‍.നളിനി (91) ഇന്ന് ഉച്ചയ്ക്ക് 1.30 ന് ദിവംഗതയായി. പരേതനായ കെ.ഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍ : ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഗുരുകുല ബ്രഹ്മനിവേദിതനായിരുന്ന സ്വാമി ജഗത്പ്രിയ ജ്ഞാനതപസ്വി, ജി.ചന്ദ്രദാസ് (ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ (ഫിനാന്‍സ്), ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി).മരുമകള്‍ : എന്‍.ഗീത., കൊച്ചു മക്കള്‍ : ജി.സി. ദീപ്തി ആര്‍.രജിത്ത്, ജി.സി. ഗുരുദത്ത് . ആര്‍.വനിത., ചെറുമക്കള്‍ : ആര്‍ ഗുരുപ്രണവ്., ജി.ചന്ദ്രദത്ത്. സംസ്കാരം വൈകിട്ട് 5.00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button